3-ഒറ്റമൂലി

This Malayalam eBooks-170-ottamooli-3-panaceaAuthor- Binoy Thomas, Price- FREE

To download this safe Google Drive PDF eBook file-170, Click here-
https://drive.google.com/file/d/1o7B0E93YjAymRkVYI2QY-PzvNUNJLjE6/view?usp=sharing

കാന്‍സര്‍ (അര്‍ബുദം) 
    • നിലംപാല  പാലില്‍ അരച്ചശേഷം കുടിക്കുക.
    • കറുത്ത എള്ളും  നെല്ലിക്കയും  തേനില്‍ പൊടിച്ചു കഴിക്കുക.
    • ചിറ്റമൃത്  തേനില്‍ ലയിപ്പിച്ചു  കഴിക്കുക.
    • കൃഷ്ണതുളസിയിലയുടെ  നീര‌് കുടിക്കുക.
    • കറുകപ്പുല്ലിന്റെ  നീര‌് കുടിക്കുക.
അരിമ്പാറ 
    • വെളുത്തുള്ളിയോ  ചുവന്നുള്ളിയോ  അരച്ചതിനുശേഷം അരിമ്പാറമേല്‍  പൊതിഞ്ഞു കെട്ടുക.
    • കിഴുകാനെല്ലി പാലില്‍ അരച്ചു പുരട്ടുക.
കണ്കുരു
    • തഴുതാമയുടെ  വേര‌് തേനില്‍ അരച്ച് കണ്ണെഴുതുക.
    • ഇരട്ടിമധുരം  തേനില്‍ ചാലിച്ച്  പുരട്ടുക.

കണ്ണില്‍ ചൊറിച്ചില്‍, ചതവ‌്, മുറിവ‌്
    • മുയല്ചെവിയില യുടെ  നീരെടുത്ത് കണ്ണില്‍ ഇറ്റിക്കുക.
    • നന്ത്യാര്‍വട്ട  പൂവെടുത്ത് പിഴിഞ്ഞ് കണ്ണില്‍ ഒഴിക്കുക.
    • കാട്ടുതക്കാളിയിലയുടെ  നീരുപിഴിഞ്ഞ്  കണ്ണില്‍ ഒഴിക്കുക.
    • കരിക്കിന്‍വെള്ളം കൊണ്ട് കണ്ണ്  കഴുകുക.
കണ്ണില്‍ കരട് വീണാല്‍
    • കണ്ണു തിരുമ്മാതെ ഒരു പരന്ന പാത്രത്തില്‍ നിറയെ വെള്ളമെടുത്ത് അതില്‍ കണ്ണ് മൂടത്തക്കവിധം  മുഖം പിടിക്കുക.
    • കരട് കാണാന്‍ സാധിക്കുമെങ്കില്‍ വൃത്തിയുള്ള തുണിയുടെ അറ്റംകൊണ്ട്  എടുത്തു കളയാം.
ചെങ്കണ്ണ് 
    • കരിക്കുവെള്ളത്തില്‍  കണ്ണ് കഴുകുക.
    • നന്ത്യാര്‍വട്ടത്തിന്റെ  പൂവ‌്   ഇട്ട  വെള്ളത്തില്‍ കണ്ണ് കഴുകുക. 
കണ്ണിനു താഴെ കറുപ്പ് നിറം 
    • പഴം പാലില്‍ അരച്ച്  കറുത്ത പാടിനു മീതെ തേക്കുക.
    • പാടിനുമേല്‍ തേന്‍ പുരട്ടുക.
തിമിരം  
    • തഴുതാമയില  കറിവെച്ച്  കഴിക്കുക.
    • ചുവന്നുള്ളി  തിന്നുക.
ജലദോഷം 
    • ശക്തമായി മൂക്ക് ചീറ്റാതിരിക്കുക.
    • ഇളംചൂടുള്ള  ഉപ്പുവെള്ളം  വായില്‍കൊള്ളുക.
    • നെല്ലിക്ക തേനില്‍ അരച്ചു ചേര്‍ത്ത് മെല്ലെ കഴിക്കുക.
    • കരിംജീരകം തിരുമ്മിയത്‌  മണക്കുക.
    • അല്പം ഇഞ്ചിയും  കുരുമുളകും പൊടിച്ചു കഴിക്കുക.
മൂക്കില്‍ ദശ 
    • തുളസിയിട്ടു തിളപ്പിച്ച വെള്ളം മൂക്കില്‍ ആവികൊള്ളുക.
    • കാട്ടുചേന  പുഴുങ്ങി കഴിക്കുക.

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍