7-ഒറ്റമൂലി

This Malayalam eBooks-174 -ottamooli-7 -panacea- a book of medicine traditional- treatment methods in Kerala is a Malayalam health self help eBook in pdf format. Author- Binoy Thomas, Price- FREE

To download this safe Google Drive PDF eBook file-174, Click here-
https://drive.google.com/file/d/1w-XZXOcVqjLHyQcnJd-SDXWEv2YvgHSS/view?usp=sharing

ക്ഷയം 
ആത്തപ്പഴം കഴിക്കുക.
വിഷ്ണുക്രാന്തി  സമൂലം അരച്ചത് പാലില്‍ ചേര്‍ത്തു കുടിക്കുക.
ആടലോടക കഷായത്തില്‍ കന്മദം ചേര്‍ത്ത് കഴിക്കുക.
ആനക്കുറുന്തോട്ടിയുടെ വേരുണക്കിപ്പൊടിച്ച് നെയ്യും തേനും കൂട്ടി കഴിക്കുക.
കൃമിശല്യം 
തുളസിയുടെ  വേര‌് അരച്ചു ഇളംചൂടുള്ള വെള്ളത്തില്‍ കുടിക്കുക.
ആര്യവേപ്പില അരച്ച് വെള്ളത്തില്‍ ഇട്ടു കുടിക്കുക.
കായം ശര്ക്കരയോടൊപ്പം കഴിക്കുക.
ഗ്യാസ്ട്രബിള്‍
പുളിച്ച മോരില്‍ ജീരകം അരച്ച് കുടിക്കുക.
പെരുംജീരകം, അയമോദകം  എന്നിവ പൊടിച്ചു തേനില്‍ ചാലിച്ച് തിന്നുക.
വെളുത്തുള്ളി ഏതാനും അല്ലി ചവച്ചുതിന്നുക.
ചുണങ്ങ്
ആര്യവേപ്പും മഞ്ഞളും അരച്ചു പുരട്ടുക.
ചെറുനാരങ്ങയുടെ നീര‌് പുരട്ടുക.
കടുക് അരച്ച് തേക്കുക.
വെളുത്തുള്ളിയും വെറ്റിലയും അരച്ച് പുരട്ടുക.
ചതവ‌്
പച്ചമഞ്ഞളും  കുടവന്റെ ഇലയും അരച്ചു പുരട്ടുക.
തൊട്ടാവാടിയുടെ വേരു വെള്ളത്തില്‍ അരച്ചുപുരട്ടുക.
ചുണ്ട് വിണ്ടുകീറല്‍
എള്ള് നന്നായി അരച്ചത് പാലില്‍ ചേര്‍ത്ത് ചുണ്ടില്‍ പുരട്ടുക.
നെയ്യ് ചുണ്ടില്‍ പുരട്ടുക.
ചൂടുകുരു 
ചെറുപയര്‍പൊടി  തേച്ചു കുളിക്കുക.
ചുമ 
കുരുമുളകുപൊടി  തേനില്‍ ചേര്‍ത്ത് കഴിക്കുക.
ഇഞ്ചിനീരും തേനും  കലര്‍ത്തി കഴിക്കുക.
ഉലുവക്കഷായം കഴിക്കുക.
ആടലോടകത്തിന്റെ ഇല പൊടിച്ച് തേനില്‍ കഴിക്കുക.

ചൊറി 
മഞ്ഞള്‍ ഗോമൂത്രത്തില്‍ അരച്ചു പുരട്ടുക.
ചെറുനാരങ്ങയുടെ നീരും ഉപ്പും ചേര്‍ത്ത് പുരട്ടുക.
ചുവന്നുള്ളി വെളിച്ചെണ്ണയില്‍ അരച്ചിടുക.
കൊന്നയില കാടിയില്‍ അരച്ച ശേഷം പുരട്ടുക.
ഛര്‍ദ്ദി
തുളസിനീരും  മലര്പ്പൊടിയും പഞ്ചസാരയും ഒരുമിച്ചു ചാലിച്ച് കഴിക്കുക.
തേനും തിപ്പലിയും പഞ്ചസാരയും  കുഴച്ചു കഴിക്കുക.
നാരങ്ങ മണത്തുകൊണ്ടിരുന്നാല്‍ യാത്രയിലെ ഛര്‍ദ്ദി ഒഴിവാക്കാം.
കച്ചോലം മണത്താല്‍ ഛര്‍ദ്ദി ഒഴിവാകും.

Popular posts from this blog

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍