Zen Buddhism stories

 മഹായാന ബുദ്ധമതത്തിന്റെ ചൈനീസ് -ജപ്പാൻ Japan ശാഖയാണ് സെൻ ബുദ്ധമതം.

ധ്യാനത്തിന് meditation കൂടുതൽ പ്രാധാന്യം കൊടുത്തിരിക്കുന്ന ബുദ്ധമത ശാഖയാണിത്. 'സെന്‍' zen എന്നാല്‍ Mahayana മഹായാന ബുദ്ധിസ വിദ്യാലയം എന്നര്‍ത്ഥം. സെന്‍ എന്ന ജാപ്പനീസ് സങ്കരപദത്തിന്റെ ചൈനീസ്‌ വാക്കാണ്‌ 'ചാന്‍'. Chan China ചൈനയില്‍ ചാന്‍ബുദ്ധിസം എന്നും അറിയപ്പെടുന്നു.

തമിഴ്നാട്ടിലെ Tamil Nadu pallava പല്ലവ വംശത്തിലെ രാജകുമാരനായ ബോധിധർമ്മൻ Bodhidharman ബുദ്ധമതത്തിൽ ആകൃഷ്ടനായി ചൈനയിലെത്തി കുങ്ഫു Kung-Fu എന്ന ആയോധന കലയ്ക്ക് രൂപം കൊടുത്ത് സെൻ ബുദ്ധമതം പ്രചരിപ്പിച്ചുവെന്ന് കരുതപ്പെടുന്നുബുദ്ധന്റെ മരണശേഷം 1000 വർഷങ്ങൾ കഴിഞ്ഞാണ് ഈ ശാഖയുണ്ടായത്സെൻ ബുദ്ധമതത്തിന്റെ വളയം പോലുള്ള പ്രതീകം 'എൻസൊ' Enso എന്നറിയപ്പെടുന്നുസെൻ ഗുരുക്കന്മാരെ വിശിഷ്ട വ്യക്തിത്വങ്ങളായി ലോകം ബഹുമാനിക്കുന്നു.

സെന്‍ബുദ്ധ കഥകള്‍ Sen gurus, Zen Buddhism, Buddhist stories ഓരോന്നായി ഈ Malayalam eBooks പരമ്പരയിലൂടെ വായിക്കാം.

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍