List of Antonyms in Malayalam

 ലയാള ഭാഷയെ സ്നേഹിക്കുന്നവർ, മലയാള മൽസര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ, അധ്യാപകർ, മലയാളം പഠിക്കുന്ന വിദേശ മലയാളികൾ.... എന്നിങ്ങനെ പലർക്കും സഹായകമാകുന്ന മലയാളം വിപരീത പദങ്ങൾ പഠിക്കാനുള്ള എളുപ്പത്തിന് കൊടുത്തിരിക്കുന്നു.

വിപരീത പദങ്ങൾ Vipareetha padangal, opposite words, vipareedam.

അംബരം x നിരംബരം
അംബു x നിരംബു
അംഗീകാരം x തിരസ്ക്കാരം
അകംxപുറം
അകമ്പനം x കമ്പനം
അകാന്തംxകാന്തം
അകലം x അടുപ്പം
അത്താഴം x മുത്താഴം
അകത്തൂട്ട് x പുറത്തൂട്ട്
അകത്തളം x പുറത്തളം
അകല്പിതം x കല്പിതം
അക്രമം xക്രമം
അക്രൂരൻ x ക്രൂരൻ
അകൃത്രിമം x കൃത്രിമം
അകൈതവം x കൈതവം
അകീർത്തി x കീർത്തി
അകളങ്കം x കളങ്കം
അകാര്യം X കാര്യം
അകാരിതം X കാരിതം
അകാലം X കാലം
അക്രോധം X ക്രോധം
അക്ലേശം X ക്ലേശം
അഗ്രം X പുഛ്ചം
അവരജൻ x അഗ്രജൻ
അഗണ്യൻ x അഗ്രഗണ്യൻ
അഗോചരൻ x ഗോചരൻ
അഗാധം Xഗാധം
അക്ലിഷ്ടം X ക്ലിഷ്ടം
അക്ലേശം X ക്ലേശം
അക്ഷയം Xക്ഷയം
അക്ഷരം X അനക്ഷരം
അഗണ്യം X ഗണ്യം
അഗതിxഗതി
അഗണിതം X ഗണിതം
അക്ഷമ x ക്ഷമ
അക്ഷന്തവ്യം x ക്ഷന്തവ്യം
അടയ്ക്കുക X തുറക്കുക
അജരം x ജരം
അഞ്ജനം x നിരഞ്ജനം
അചരം x ചരം

അഘാഹം X പുണ്യാഹം
അഘം x അനഘം
അചിന്ത്യം X ചിന്ത്യം
അചിരേണ X ചിരേണ

അച്യുതം X ച്യുതം
അഛിന്നം X ഛിന്നം
അജ്ഞൻ X വിജ്ഞൻ
അജ്ഞാനം X ജ്ഞാനം
അജയ്യൻ x ജയ്യൻ
അജാതൻ x ജാതൻ
അടിഭാഗം x മുകൾഭാഗം
അടിയാൻ X കുടിയാൻ
അടി x മുടി
അടിഭാഗം X മുകൾഭാഗം

അടിമ x ഉടമ
അത്ര X തത്ര
അത്യുക്തി x ന്യൂനോക്തി
അതീതം X അനതീതം
അതിഥി x ആതിഥേയൻ
അതിക്രമം X അനതിക്രമം
അണു x അനണു
അത്യധികം X അത്യല്പം
അതിവൃഷ്ടി x അനാവൃഷ്ടി
അതീതംx അനതീതം

അധീനം X അനധീനം
അതിശയോക്തി x ന്യൂനോക്തി
അടിവാരംx മേൽവാരം
ആദിx അനാദി
അദൃശ്യം X ദൃശ്യം
അധ്യാപകൻ X വിദ്യാർഥി
അധ്യാപനം X അനധ്യാപനം
അധമംx ഉത്തമം
അധമർണൻ x ഉത്തമർണൻ
അധുനാതനം x പുരാതനം

അധോഗതി x പുരോഗതി
അധോഭാഗംx ഉപരിഭാഗം
അധ:പതനം X ഉത്പതനം
അധികം X അല്പം
അധികൃതം X അനധികൃതം
അധ്യാത്മംx ഭൗതികം
അധോവായു x ഊർധ്വവായു
അധോമുഖൻ X ഉന്മുഖൻ
അനിതരംx ഇതരം
അനാശാസ്യം X ആശാസ്യം

അനാസക്തി X ആസക്തി
അനാര്യൻ x ആര്യൻ
അനാഥംxനാഥം
അനാവൃതംx ആവൃതം

അനാവശ്യം x ആവശ്യം
അനാത്മാവ് X ആത്മാവ്
അനാചാരംx ആചാരം
അനാകുലം X ആകുലം
അനർഗളംx അർഗളം
അനന്യം X അന്യം
അനശ്വരം X നശ്വരം
അനന്തരം X അന്തരം
അപകാരംx ഉപകാരം
അന്തർഭാഗം x ബഹിർഭാഗം

അന്തരംx നിരന്തരം
അന്തരംഗംx ബഹിർരംഗം
അന്യംx സ്വന്തം
അനിശ്ചിതംx നിശ്ചിതം
അനിവാര്യംx നിഷേധ്യം
അനിഷേധ്യം X നിഷേധ്യം
അന്യാധീനർ x അനന്യാധീനർ
അനുലോമം X വിലോമം
അനുലോപം X പ്രതിലോപം
അനുഗ്രഹം x നിഗ്രഹം

അനുപേക്ഷണീയം x ഉപേക്ഷണീയം
അന്യൂനം X ന്യൂനം
അന്യായം X ന്യായം
അനേകംx ഏകം
അചേതം X ഉചേതം
അപായം X നിരപായം
അപേക്ഷ X ഉപേക്ഷ
അഭാവം X സാന്നിധ്യം
അബദ്ധം X സുബദ്ധം
അപചാരം X ഉപചാരം

അപമാനം X ബഹുമാനം
അപഗ്രഥനം X ഉദ്ഗ്രഥനം
അനുമോദനം X അനുശോചനം
അപാരം X പാരം
അഭയം X ഭയം
അഭംഗുരം X ഭംഗുരം
അഭിമാനം X അപമാനം
അഭൗമം X ഭൗമം
അമൂർത്തം x മൂർത്തം
അമൃതം X മൃതം

അഭിവൃദ്ധി X അധോഗതി
അമേയം X മേയം
അഭിലാഷം X അനഭിലാഷം
അരസികൻ x രസികൻ

അവഗാഹം X മസൃണം
അവസരം X അനവസരം
അവരൂഢം X ആരൂഢം
അവക്രം X വക്രം
അല്പൻ X മഹാൻ
അലസം X ഉജ്വലം
അസ്തമയം X ഉദയം
അവർണ്ണൻ X സവർണ്ണൻ
അർവ്വാചീനം X പ്രാചീനം
അവിഭക്തംx വിഭക്തം

അശ്രാന്തം X ശ്രാന്തം
അസ്പൃശ്യം X സ്പൃശ്യം
അസൽ x നക്കൽ
അസഹ്യം X സഹ്യം
അസാരം X സാരം
അസുഖം X സുഖം
അസ്വാസ്ഥ്യം x സ്വാസ്ഥ്യം
അഹങ്കാരം X നിരഹങ്കാരം
അറ്റ X ഉറ്റ
അഹങ്കാരി x വിനീതൻ

ആകർഷം X അനാകർഷം
ആച്ഛാദനംx അനാച്ഛാദനം
ആചാരം X അനാചാരം
ആഘാതം X പ്രത്യാഘാതം
ആഗമനം X നിർഗമനം
ആകർഷണം X വികർഷണം

ആപന്നൻ X സമ്പന്നൻ
ആരോഗ്യം X അനാരോഗ്യം
ആരംഭംx അവസാനം
ആയാസം X അനായാസം

ആഭിമുഖ്യം X വൈമുഖ്യം
ആഡംബരം x അനാഡംബരം
ആയംx വ്യയം
ആവൃതംx അനാവൃതം
ആദി X അനാദി
ആപത്ത് x സമ്പത്ത്
ആന്തരികം X ബാഹ്യം
ആനുകൂല്യം X പ്രാതികൂല്യം
ആനന്ദം X നിരാനന്ദം
ആദിമം X അന്തിമം

ആധാരം X അനാധാരം
ആധുനികം X പൗരാണികം
ആദരം X അനാദരം
ആതങ്കം X നിരാങ്കം (ദുഃഖമില്ലായ്മ )
ആഢ്യൻ x അനാഢ്യൻ
ആശു x മന്ദം

ആഴംxപരപ്പ്
ആഴിx ഊഴി
ആശംസx അഭിശംസ
ആശ്ലേഷംx വിശ്ലേഷം
ആസ്തിക്യം X നാസ്തിക്യം
ആർത്തി X അനാർത്തി
ആവിഷ്കാരംx തിരസ്കാരം
ആലംബം X നിരാലംബം
ആസ്ഥ X അനാസ്ഥ
ആസ്വാദ്യം X അനാസ്വാദ്യം
ആവൃതം X അനാവൃതം
ആർദ്രം X സാന്ദ്രം
ആവിർഭാവം X തിരോഭാവം
ആർജിക്കുകx വർജിക്കുക
ആശx നിരാശ
ആവൃഷ്ടി x അനാവൃഷ്ടി
ആവലാതി x കുശലം
ഇക്കരെ X അക്കരെ
ഇകഴ്ത്തൽ x പുകഴ്ത്തൽ
ഇഹംx പരം

ഇരുള് x വെളിവ്
ഇളയത് x മൂത്തത്
ഇഷ്ടൻ X ദുഷ്ടൻ
ഇഷ്ടംx അനിഷ്ടം
ഇറക്കം x കയറ്റം
ഇളപ്പം X വലിപ്പം
ഇടത് x വലത്
ഇരുട്ട് x വെളിച്ചം
ഇമ്പം X തുമ്പം
ഇതരം X അനിതരം

ഇച്ഛ x അനിച്ഛ
ഇണക്കം X പിണക്കം
ഇരിക്കുക X നിൽക്കുക
ഇതരംx അനിതരം
ഈശ്വരൻ x നിരീശ്വരൻ
ഈശാനകോൺx നിര്യതികോൺ
ഈദൃശം X താദൃശം
ഉദാത്തം X അനുദാത്തം
ഉദാരംx അനുദാരം
ഉണ്മ X ഇല്ലായ്മ

ഉത്തരം Xപൂർവം
ഉത്തരാർധം X പൂർവാർധം
ഉത്തമർണ്ണൻ x അധമർണ്ണൻ
ഉത്തരവാദിത്തം X നിരുത്തരവാദിത്തം
ഉദ്ഗ്രഥനം X അപഗ്രഥനം

ഉദ്ഘടം X പ്രശാന്തം
ഉത്സാഹി X നിരുത്സാഹി
ഉഗ്രംx ശാന്തം
ഉച്ഛ്വാസം X നിശ്വാസം
ഉച്ചാടനംx ആകർഷണം
ഉച്ചംx നീചം
ഉച്ചX പാതിര
ഉച്ചൈസ്തരംx നീചൈസ്തരം
ഉപചയം X അപചയം
ഉപചാരംx അപചാരം

ഉപകൃതി X അപകൃതി
ഉപക്രമംx ഉപസംഹാരം
ഉന്നതിx അവനതി
ഉന്മീലനം X നിമീലനം
ഉന്മുഖം X അധോമുഖം
ഉന്മേഷം X നിന്മേഷം
ഉഷ്ണം X ശീതം
ഉത്സാഹം x നിരുത്സാഹം
ഉശിരംx മാന്ദ്യം
ഉറ്റവർ x പറ്റലർ

ഉറങ്ങുക x ഉണരുക
ഉഷ്ണകൻ x ശീതകൻ
ഉൽപത്തി x നാശം
ഉന്നമനം X അധപതനം
ഉത്കർഷം X അപകർഷം
ഉന്നതം x നിമ്നം
ഉപേക്ഷ x അപേക്ഷ
ഉത്പതിഷ്ണു x യാഥാസ്ഥിതികൻ
ഉപമം X നിരുപമം
ഈമx വായാടി

ഊർധ്വഭാഗം x അധോഭാഗം
ഊനംx അധികം
ഋണം X ധനം
ഋജു X വക്രം
ഏകത്വം X നാനാത്വം
ഏകാഗ്രതx വ്യഗ്രത
ഏകദേശം x മുഴുവൻ
ഏകംx അനേകം
എളിമx പെരുമ
എളുപ്പം x വിഷമം
ഏകരൂപം X ബഹുരൂപം
ഏറ്റുക x ഇറക്കുക
ഏറ്റം X ഇറക്കം
ഏകാധിപത്യം X ജനാധിപത്യം

ഐകമത്യം x അനൈകമത്യം
ഐഹികംx പാരത്രികം
ഐശ്വര്യം X അനൈശ്വര്യം
ഐക്യംx അനൈക്യം
ഓർമ്മx മറവി
ഒളിക്കുക X തെളിക്കുക
ഒറ്റx ഇരട്ട
ഒളിവ് X തെളിവ്
ഒത്തിരി x ഇത്തിരി
ഔചിത്യം X അനൗചിത്യം

ഔദ്ധ്യം X വിനയം
ഔദ്യോഗികം X അനൗദ്യോഗികം
ഔദാര്യം X ലുബ്ധം
ഔപചാരികം x അനൗപചാരികം
കാട് x നാട്
കലക്കം X തെളിച്ചം
കാട്ടാന x നാട്ടാന
കാട്ടാളൻ x വീട്ടാളൻ
കയറ്റംx ഇറക്കം
കരേറുക X ഇറങ്ങുക
കല്ലിപ്പ് x പതം
കഷ്ടിx ധാരാളം
കല്പിതം X വാസ്തവം
കർമ്മം X അകർമ്മം

കപടംx നിഷ്കപടം
കർക്കശം X ലളിതം
കഠിനംx ലളിതം
കതിര് x പതിര്
കടം X ധനം
കടയ്ക്കൽ x തലയ്ക്കൽ
കമിഴ്ന്നു x മലർന്നു
കർമഭൂമി x ഭോഗഭൂമി

കാട്ടാളൻ x വീട്ടാളൻ
കല്പിതം X വാസ്തവം
കഷ്ടിx ധാരാളം
കയറ്റംx ഇറക്കം
കാട്ടാന x നാട്ടാന
കളിXകാര്യം
കമിഴ്ന്നു X മലർന്നു
കടംx ധനം
കഠിനം x മൃദുലം
കതിര് x പതിര്
കപടംx നിഷ്കപടം
കർമ്മം X അകർമ്മം
കർമ്മഭൂമി x ഭോഗഭൂമി
കലക്കംx തെളിച്ചം
കല്ലിപ്പ് x പതം
കീഴാൾ X മേലാൾ
കുദർശനം X സുദർശനം
കുമതി X സുമതി
കുത്തനെ X വിലങ്ങനെ
കുബുദ്ധി X സുബുദ്ധി
കുപിതംx മുദിതം
കുചേലൻ x കുബേരൻ
കീറുക x തുന്നുക
കീഴ്ശാന്തി x മേൽശാന്തി
കീഴേ X മേലേ
കീർത്തി x അപകീർത്തി
കിഴക്ക് x പടിഞ്ഞാറ്
കിട്ടുക X പോകുക
കിടപ്പ് x നടപ്പ്
കാഴ്ചX അന്ധത
കിങ്കരൻ X യജമാനൻ
കാമം X നിഷ്കാമം
കിഴിക്കുക x കൂട്ടുക
കോട്ടം x നേട്ടം
കോമളം X പരുഷം
കൗശലം X അകൗശലം
കൊട്ടാരം X കുടിൽ
കെടുക X തെളിക്കുക
കൃഷ്ണപക്ഷംx ശുക്ലപക്ഷം
കൃപ x നിഷ്കൃപ
കൃത്യം X അകൃത്യം
കൂറ്റൻ x കൃശൻ
കുഴിx കുന്ന്
കുറിയ x നെടിയ

കൃതജ്ഞത x കൃതഘ്നത
കൂമ്പുക X വിരിയുക
ക്രയം X വിക്രയം
ക്ലിഷ്ടം X അക്ലിഷ്ടം
ക്ലിപ്തം x അക്ലിപ്തം
ക്രൂരം X അക്രൂരം
ക്രിയx വിക്രിയ
ക്രമംx അക്രമം
ക്രുദ്ധൻ x അക്രുദ്ധൻ
ക്രൂരത X ദയ
ക്ഷണം X അക്ഷണം
ക്ഷേത്രം X അക്ഷേത്രം
ക്ഷുബ്ധം X ശാന്തം
ക്ഷമ x അക്ഷമ
ക്ഷയംx അക്ഷയം
ക്ഷരംx അക്ഷരം
ക്ഷാമം X ക്ഷേമം
ക്ഷണികം X ശാശ്വതം
ക്ഷന്തവ്യം X അക്ഷന്തവ്യം
ക്ഷുദ്രം x മഹത്
ഖണ്ഡനംx മണ്ഡനം
ഖണ്ഡംx അഖണ്ഡം
ഖ്യാതി x അപഖ്യാതി
ഖിന്നൻ X അഖിന്നൻ
ഖരം X മൃദു
ഖേചരൻ X ഭൂചരൻ
ഖേദംx മോദം
ഗ്രാഹ്യം x അഗ്രാഹ്യം
ഗ്രാമംx നഗരം
ഗുണംx ദോഷം
ഗുണനം X ഹരണം
ഗ്രാമീണം X നാഗരികം
ഗഗനം X ഭുവനം
ഗഹനംx സരളം
ഗാധം X അഗാധം
ഗദ്യംx പദ്യം
ഗോചരം X അഗോചരം
ഗൗരവം X ലാഘവം
ഗുരുത്വം X ലഘുത്വം
ഗുരുX ലഘു
ഗുരുതരം X ലഘുതരം
ഗൂഢം X അഗൂഢം
ഗരളംxഅമൃതം
ഗതിx വിഗതി

ഗണിതംxഅഗണിതം
ഗമനംx ആഗമനം
ഘടന x വിഘടന
ഘ്രാതം X അനാഘ്രാതം
ഘനം X മൃദുലം
ചരംx അചരം
ചഞ്ചലം X അചഞ്ചലം
ചടുലം X ദൃഢം
ചതുരൻ x മൂഢൻ
ചപലംx അചപലം
ചണ്ഢൻ X സൗമ്യൻ
ചീർത്തത് x നേർത്തത്
ചൂട് x തണുപ്പ്
ചേതംx ലാഭം
ച്യുതംx അച്യുതം
ചൈതന്യം x മാന്ദ്യം
ചേഷ്ടx നിശ്ചേഷ്ട
ചെറിയ x വലിയ
ചെലവ് x വരവ്
ചിന്ത്യംx അചിന്ത്യം
ചീമ്പുകx വിടർത്തുക
ചീത്ത x നല്ല
ചില്ലറ x മൊത്തം
ചായുകx നിവരുക
ചാരത്ത് x ദൂരത്ത്
ചലനംx നിശ്ചലം
ജാഗ്രത് X സ്വപ്നം
ജംഗമംx സ്ഥാവരം
ജ്ഞാനേന്ദ്രിയം x കർമ്മേന്ദ്രിയം
ജ്ഞാനംx അജ്ഞാനം
ജീവനംx അജീവനം
ജ്യേഷ്ഠൻ x അനുജൻ
ജാഗരം X അജാഗരം
ജന്മംx മൃത്യു
ജനിx മൃതി
ജനനംx മരണം
ജഡംx ചേതനം
ജഘനം x നിതംബം
തഥ്യ X മിഥ്യ
തടിച്ചx മെലിഞ്ഞ
ത്യാഗിx ഭോഗി
ത്യജിക്കുകx ഗ്രഹിക്കുക
തോൽവിx വിജയം
തൊഴിലാളി x മുതലാളി

തുടർ വായന രണ്ടാം ഭാഗം ഈ പേജിൽ-https://www.malayalamplus.com/2020/10/opposite-words-in-malayalam.html

Continue this list of Antonyms in Malayalam online reading free.

Comments

Binoy Thomas said…
Welcome to different types of stories and articles!
Anonymous said…
Thank you very much ......x 1000
Binoy Thomas said…
Thank you so much!

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍