This is very beneficial to students, teachers, Malayalam language promotions and quick online reference reading.
Opposites, Antonyms words Malayalam taken from my digital books as online fast access.
തെറ്റ് x ശരി
തെളിയുക X മെലിയുക
തിന്മx നന്മ
തുഷ്ടിx അതുഷ്ടി
തുല്യംx അതുല്യം
തുടക്കം X ഒടുക്കം
തുച്ഛം X മെച്ചം
തിളങ്ങുകx മങ്ങുക
തിരോഭാവംx ആവിർഭാവം
തമസ്സ് x ജ്യോതിസ്
തർക്കം X നിസ്തർക്കം
താണx എഴുന്ന
താപംx തോഷം
തിണ്ണംx പയ്യെ
തിക്തംx മധുരം
തെക്ക് x വടക്ക്
തിരസ്കരിക്കുക X സ്വീകരിക്കുക
താൽപര്യം X വെറുപ്പ്
ദുശ്ശീലം X സുശീലം
ദയx നിർദ്ദയ
ദരിദ്രൻ x ധനികൻ
ദുർബലം X പ്രബലം
ദുർജനം X സജ്ജനം
ദുർഗന്ധം X സുഗന്ധം
ദുർഗ്രഹം X സുഗ്രഹം
ദുർഘടംx സുഘടം
ദീനംx സൗഖ്യം
ദുരന്തം x സദന്തം
ദുരുപയോഗം x സദുപയോഗം
ദിനംx രാത്രി
ദീർഘംx ഹ്രസ്വം
ദക്ഷിണം X ഉത്തരം
ദയx നിർദ്ദയ
ദരിദ്രൻ X ധനികൻ
ദയാലു x നിർദ്ദയൻ
ദാർഢ്യം X ശൈഥില്യം
ദാക്ഷിണ്യം X നിർദാക്ഷിണ്യം
ദിക്ക് x വിദിക്ക്
ദുരൂഹം X സദൂഹം
ദുഷ്പേര് x സൽപേര്
ദുഷ്കർമംx സത്കർമം
ദുഷ്കരം X സുകരം
ദുർഗ്ഗമം X സുഗമം
ദുർഭഗം X സുഭഗം
ദുർഗതി x സദ്ഗതി
ദുർദിനം X സുദിനം
ദുർബുദ്ധി x സദ്ബുദ്ധി
ദുർഭഗX സുഭഗ
ദുർമോഹം X സമ്മോഹം
ദുർവാസന X സദ്വാസന
ദുഷ്കീർത്തി X സൽകീർത്തി
ദുരവസ്ഥ X സദവസ്ഥ
ദുരാശx സദാശ
ദുഷ്ടൻ x ശിഷ്ടൻ
ദുർബോധം x സുബോധം
ദൃശ്യം X അദൃശ്യം
ദൃഢംx ശിഥിലം
ദൃശ്യകല X ശ്രവ്യകല
ദുഷ്ഫലം X സദ്ഫലം
ദ്വൈതം X അദ്വൈതം
ദു:ഖംx സുഖം
ദുശ്ശകുനം x ശുഭ ശകുനം
ദുസ്സഹംx സുസ്സഹം
ദുസ്സാധ്യം X സുസാധ്യം
ദുസ്സംഗം x സത്സംഗം
ദൂഷണംx ഭൂഷണം
ദ്വേഷം X സ്നേഹം
ദേശീയം X വിദേശീയം
ദേവൻ x അസുരൻ
ദൗർഭാഗ്യം X സൗഭാഗ്യം
ദ്രവംx ഖരം
ദ്രുതംx മന്ദം
ധിക്കാരംx സത്കാരം
ധീരൻ x ഭീരു
ധൃതിx അധൃതി
ധൂപനം X അധൂപനം
ധ്രുവം X അധ്രുവം
ധേനുx അധേനു
ധൂമകംx അധൂമകം
ധാരാളം X വിരളം
ധന്യംx അധന്യം
ധാർമ്മികം X അധാർമ്മികം
ധനികൻ X ദരിദ്രൻ
ധർമ്മംx അധർമ്മം
ധർമ്മപത്നി x ഉപപത്നി
ധനംx ഋണം
നമ്രം x ഉന്നമ്രം
നഞ്ചx പുഞ്ച
നഗരം X ഗ്രാമം
നതം X ഉന്നതം
നിർവചനീയംx അനിർവചനീയം
നക്തംx ദിവം
നാസ്തിx ആസ്തി
നിർജനം X ജനനിബിഡം
നിമേഷം X ഉന്മേഷം
നിരക്ഷരൻ X സാക്ഷരൻ
നിയതംx അനിയതം
നിയമംxഅനിയമം
നിരർഥകംx സാർഥകം
നിന്ദ്യംx വന്ദ്യം
നന്ദിx നിന്ദ
നരകംx സ്വർഗം
നർമ്മംx മർമ്മം
നവംx പുരാതനം
നവീനംx പ്രാചീനം
നിന്ദx സ്തുതി
നിർദയംx സദയം
നിത്യംx അനിത്യം
നിഗ്രഹംx അനുഗ്രഹം
നിർജീവം X സജീവം
നാറ്റംx മണം
നാസ്തികൻ X ആസ്തികൻ
നാശംx അഭിവൃദ്ധി
നാരിx നരൻ
നാട്x കാട്
നഷ്ടംx ലാഭം
നശ്വരംx അനശ്വരം
നീതി x അനീതി
നൂതനംx പുരാതനം
നെടിയരിXപൊടിയരി
നെടുകെ X കുറുകെ
നെട്ടായം X കട്ടായം
നേട്ടംx കോട്ടം
ന്യൂനംx അന്യൂനം
നേരിയ x പെരിയ
ന്യായംx അന്യായം
നേർമx കഠിനം
നെട്ടോട്ടം X കുറിയോട്ടം
നെട്ടൻ x കുള്ളൻ
നീചൈസ്തരംx ഉച്ചൈസ്തരം
നിഷ്പ്രഭം X പ്രഭാപൂർണം
നിഷ്പ്രയാസംx സപ്രയാസം
നീണ്ട x മെലിഞ്ഞ
നീരസം X രസം
നിഷ്കളങ്കൻ x സകളങ്കൻ
നീചം X ഉച്ചം
നിർഗതി X സദ്ഗതി
നിർഭയംx സഭയം
നിശ്ചലം X ചഞ്ചലം
നിസ്സാരംx സാരം
നിഷ്കാസനംx സ്വീകരണം
നിശ്ചിതം x അനിശ്ചിതം
നിവൃത്തിx പ്രവൃത്തി
നിമീലിതം X ഉന്മീലിതം
നിമ്നംx ഉന്നതം
നിർമ്മലം X ശമലം
നിര്യാതം X ആയാതം
നിരുപാധികംx സോപാധികം
നിരാലംബം X ആലംബം
നിരപരാധിx അപരാധി
നിശ്വാസം x ഉച്ഛ്വാസം
നിസ്വാർഥം X സ്വാർഥം
നിശ്ചയം X സംശയം
നിരാശ X ആശ
നിർഗതി X സഗതി
നിരാനന്ദം X ആനന്ദം
പഞ്ഞൻ x ധാരാളി
പക്വംx അപക്വം
പക്ഷപാതം X പക്ഷരഹിതം
പരുഷം X മൃദുലം
പങ്കിലംx അപങ്കിലം
പരാജയം X വിജയം
പരാജിതൻ x അപരാജിതൻ
പദാർഥം X സ്വാർഥം
പര്യാപ്തം X അപര്യാപ്തം
പരോക്ഷം X പ്രത്യക്ഷം
പരിഗണനx അവഗണന
പരിശുദ്ധിx അശുദ്ധി
പരിഗ്രഹം X അപരിഗ്രഹം
പിരിശം X അരിശം
പിന്നെ x മുന്നെ
പിന്നണി x മുന്നണി
പിൻകാലം X മുൻകാലം
പിൻഗാമി x മുൻഗാമി
പിൻകൂറ്X മുൻകൂറ്
പിണക്കം X ഇണക്കം
പാപിx പുണ്യവാൻ
പാപം X പുണ്യം
പാശ്ചാത്യംx പൗരസ്ത്യം
പാരുഷ്യം X മാർദവം
പലത് X ചിലത്
പലർx ചിലർ
പാരത്രികംx ഐഹികം
പാതിരX നട്ടുച്ച
പാടംx പറമ്പ്
പഴയത് x പുതിയത്
പശ്ചിമംxപൂർവം
പാരതന്ത്ര്യം X സ്വാതന്ത്ര്യം
പാരംx അപാരം
പാണി x പാദം
പാമരൻ X പണ്ഡിതൻ
പരദേശം X സ്വദേശം
പര്യാപ്തം X അപരാപ്തം
പരിഗണന X അവഗണന
പരിശുദ്ധിx അശുദ്ധി
പരിഗ്രഹം X അപരിഗ്രഹം
പരാജിതൻ X അപരാജിതൻ
പരസ്യം X രഹസ്യം
പദ്യംx ഗദ്യം
പണ്ട് x ഇപ്പോൾ
പക്ഷംx വിപക്ഷം
പഥംx അപഥം
പഥ്യംx അപഥ്യം
പതുപ്പം X കടുപ്പം
പരകീയം X സ്വകീയം
പുച്ഛം X ബഹുമാനം
പുത്തരി x പഴയരി
പുണ്യംx പാപം
പുരംx ഗ്രാമം
പുരോഗമനംx അധോഗമനം
പോഷണം X ശോഷണം
പൊങ്ങുക X താഴുക
പേടിx ധൈര്യം
പെട്ടx ഒറ്റ
പൂർവ്വരൂപംx ഉത്തര രൂപം
പൂർവികൻ x ആധുനികൻ
പൂവൻ x പിട
പൂജിതൻ x നിന്ദിതൻ
പൂജ്യൻ X നിന്ദ്യൻ
പുഷ്ടം X പിഷ്ടം
പുറംx അകം
പുരോവാദംx അനുവാദം
പ്രത്യാഘാതം x ആഘാതം
പ്രശ്നം X ഉത്തരം
പ്രസന്നംx വിഷണ്ണം
പ്രസ്തുതം X അപ്രസ്തുതം
പ്രസക്തം X അപ്രസക്തം
പ്രവർത്തനം x നിവർത്തനം
പ്രതിപക്ഷം x സ്വപക്ഷം
പ്രതിപത്തി x വിപ്രതിപത്തി
പ്രതിദിനം x പ്രതിരാത്രം
പ്രതികൂലം X അനുകൂലം
പ്രതിx വാദി
പ്രച്ഛന്നം X പ്രകാശിതം
പ്രഭാതംx പ്രദോഷം
പ്രകൃതി x വികൃതി
പൗർണമി x അമാവാസി
പ്രഭുxസാധു
പ്രമാണം X അപ്രമാണം
പോഷൻ x സമർഥൻ
പ്രമത്തംX അപ്രമത്തം
ഫലം X വിഫലം
സഫലം X വിഫലം
പ്രേമംx വൈരാഗ്യം
പ്രീണനംx കോപനം
പ്രാംശുx വാമനൻ
പ്രശംസx അഭിശംസ
പ്രസാദംx വിഷാദം
ബദ്ധൻ Xമുക്തൻ
ബാഹ്യം X ആന്തരം
ബാലിശം X പ്രൗഢം
ബാലൻ x വൃദ്ധൻ
ബാധകം X സാധകം
ബ്രാഹ്മണ്യം X അബ്രാഹ്മണ്യം
ബഹിർമുഖൻ x അന്തർമുഖൻ
ബഹുമാനം x അപമാനം
ബന്ധുx ശത്രു
ബന്ധനംx മോചനം
ബഹുലം X അല്പം
ബഹുജ്ഞൻ X ബഹുമാന്യൻ
ബഹുവചനംx ഏകവചനം
ബുദ്ധൻ X മന്ദൻ
ബുദ്ധിമാൻ x ബുദ്ധിഹീനൻ
ബുഭുക്ഷു x മുമുക്ഷു
ബാഹുx പാദം
ബാഹുല്യം X വൈരള്യം
ഭേദംx അഭേദം
ഭംഗുരംx അഭംഗുരം
ഭംഗിx അഭംഗി
ഭംഗംx അഭംഗം
ഭൗതികം X ആത്മീയം
ഭോഷ്ക് x സത്യം
ഭോഗിx ത്യാഗി
ഭോഗംxകർമം
ഭാവം X അഭാവം
ഭാഗീയം Xസമഗ്രം
ഭീമൻx കൃശൻ
ഭാവിx ഭൂതം
ഭിന്നം X വിഭിന്നം
ഭീകരൻ x ശാന്തൻ
ഭീരുxധീരൻ
ഭൂരിപക്ഷം X ന്യൂനപക്ഷം
ഭൂഷണംx ദൂഷണം
ഭേദ്യം X അഭേദ്യം
ഭോഗംxകർമം
ഭോഗിx ത്യാഗി
ഭക്തിx വിഭക്തി
ഭിന്നോദരൻ X സഹോദരൻ
ഭയം X നിർഭയം
ഭാഗ്യംx നിർഭാഗ്യം
മടി x ഉത്സാഹം
മാനവർxവാനവർ
മറവിx ഓർമ
മാനിx അമാനി
മടയി X മിടുക്കി
മണ്ണ് x വിണ്ണ്
മുക്തംx അമുക്തം
മാംസളം X ശുഷ്കം
മിതഭാഷിX അമിതഭാഷി
മിത്രം X ശത്രു
മിഥ്യx തഥ്യ
മിശ്രം x ശുദ്ധം
മുഗ്ദ്ധം X വിമുഗ്ദ്ധം
മാനുഷികം X അമാനുഷികം
മധുരം X തിക്തം
മന്യു x വിമന്യു
മന്ദഗതി x ദ്രുതഗതി
മന്ദൻ x ചതുരൻ
മാനംx അപമാനം
മലരുക X നിവരുക
മർഷം X അമർഷം
മമX തവ
മര്യാദx അപമര്യാദ
മലിനം X പൂതം
മലിനീകരണം x ശുദ്ധീകരണം
മാനവർ X വാനവർ
മന:പാഠം X ഏടുപാടം
മാമകംx താവകം
മേൽ xകീഴ്
മൗഢ്യം x ഊർജ്ജസ്വലം
മൗനംx വാചാലം
മൈത്രി x ശത്രുത്വം
മുഖ്യം x ഗൗണം
മുതുമ x പുതുമ
മൂർഖൻ x പണ്ഡിതൻ
മൂർത്തം X അമൂർത്തം
മൂപ്പ് x ഇളമ
മെയ്യ് x പൊയ്യ്
മേന്മx താഴ്മ
മേധ്യംx അമേധ്യം
മോക്ഷം x ബന്ധം
മോചനം X ബന്ധനം
മോദം X ഖേദം
മോഹം X നിർമോഹം
മൂത്തx ഇളയ
മൂഢൻ X സമർഥൻ
മൂകംx വാചാലം
മുൻx പിൻ
മുമ്പേ x പിമ്പേ
മുടിx അടി
മുദ്രിതംx അമുദ്രിതം
മുദിതxകുപിത
മുണ്ടൻ x നെട്ടൻ
മൃഗീയ X ഹൃദ്യമായ
മൃദുലംx പരുഷം
മൃതി x ജനി
മൃതംx അമൃതം
യോഗം X അയോഗം
യജമാനൻ x ഭൃത്യൻ
യാചനx ആജ്ഞ
യുഗ്മം X ഓജം
യൗവനംxവാർദ്ധക്യം
യോഗ്യത x അയോഗ്യത
യുഗാദിx യുഗാന്തം
യുക്തംx അയുക്തം
യഥാർഥം X അയഥാർഥം
യുദ്ധം x സമാധാനം
യോഗിxഭോഗി
രഹസ്യംxപരസ്യം
രാജാ X പ്രജാ
രാഗിX വിരാഗി
രാഗം X വിരാഗം
രഹിതംxസഹിതം
രക്ഷx ശിക്ഷ
രക്തൻ x വിരക്തൻ
രതിxഅരതി
രഞ്ജിപ്പ് x കലഹം
രമ്യം X അരമ്യം
രവം X നീരവം
രസികൻ x ശുഷ്കൻ (അരസികൻ)
രസം x നീരസം
രാത്രി X പകൽ
രൗദ്രം X ശാന്തം
രൂപം X അരൂപം
രോഹം x അവരോഹം
രൂക്ഷംx സ്നിഗ്ദ്ധം
രുചിx അരുചി
രാശിക്കൂറ് x പശിമക്കൂറ്
ലാവണ്യംx വൈരൂപ്യം
ലാസ്യം X താണ്ഡവം
ലാളനംx ശാസനം
ലിഖിതം X അലിഖിതം
ലോകംx അലോകം
ലോഹം X അലോഹം
ലൗകികംx അലൗകികം
ലഘുx ഗുരു
ലഘുത്വം X ഗുരുത്വം
ലഘിമx എളിമ
ലക്ഷ്മി X അലക്ഷ്മി
ലഭ്യംx അലഭ്യം
ലളിതം X കഠിനം
ലംഘനീയം X അലംഘനീയം
ലാഘവം X ഗൗരവം
ലംഘ്യം x അലംഘ്യം
വാദിx പ്രതി
വികസിതം x അവികസിതം
വാസ്തവം X അവാസ്തവം
വാനവൻ x മാനവൻ
വികലം X കുറവുള്ളവൻ
വാരംx പാത്തി
വലുത് x ചെറുത്
വാഗ്മിx വാഗ്യാമൻ
വാങ്ങുകx വില്ക്കുക
വാചാലൻ x മൂകൻ
വാച്യം X അവാച്യം
വാട്ടം x പ്രസരിപ്പ്
വാമംx ദക്ഷിണം
വായുകോൺ x അഗ്നികോൺ
വക്രംx ഋജു
വട്ടം X വിട്ടം
വളർത്തുമൃഗം X വന്യമൃഗം
വർദ്ധിച്ചx ശോഷിച്ച
വർണ്യം X അവർണ്യം
വരിക x പോകുക
വരവ് x ചെലവ്
വരംx ശാപം
വർജിക്കുകX ആർജിക്കുക
വസൂൽ x ബാക്കി
വന്ധ്യം X അവന്ധ്യം
വണ്ണം X നീളം
വികാസം X സങ്കോചം
വിഗതംx അവിഗതം
വിഘ്നം X നിർവിഘ്നം
വിജയം x പരാജയം
വികല്പം X സങ്കൽപം
വികൃതി x പ്രകൃതി
വിഗതി x ഗതി
വിചാരം X നിർവിചാരം
വിദൂരം X സമീപം
വിദ്യx അവിദ്യ
വിദ്വാൻ X മൂഢൻ
വിപക്ഷ x സ്വപക്ഷ
വിപന്നൻ X സമ്പന്നൻ
വിപരീതം X അനുകൂലം
വിപത്ത് x സമ്പത്ത്
വിനയംx അവിനയം
വിധവ x സധവ
വിധി x ദുർവിധി
വിധുരൻ X വിധവ
വിനീതൻ x ഗർവ്വിഷ്ഠന്‍
Comments