Proofreading Malayalam Style Book
How to proof read Malayalam articles, books, newspapers using style book?
Table of contents-
1. Who is a proofreader?
2. Proof reading methods
3. Selection of true words from confusing words
4. List of 1250 Malayalam confused words with correct spelling!
This Malayalam proof reading style book is a rare and unique collection prepared by Binoy Thomas (author).
1. Who is a proofreader?
വായനക്കാർ ഇന്നും പത്രവും മാസികയും പുസ്തകങ്ങളുമൊക്കെ വായിച്ചു കാണും. അതിലൊക്കെ തെറ്റുകൾ കുറഞ്ഞ് വായനാസുഖത്തിനു കാരണമാകുന്ന ഒരു ജോലിയാണ് പ്രൂഫ് റീഡിംഗ്. ആ ജോലിക്കാരനെ പ്രൂഫ് റീഡർ എന്നു വിളിക്കും. ഇതിന് തുല്യമായ മലയാളപദം പോലുമില്ല! 'തെറ്റുതിരുത്തി', 'തിരുത്തൽവായനക്കാരൻ' എന്നൊക്കെ വേണമെങ്കിൽ പറഞ്ഞു നോക്കാം. പണ്ടുകാലങ്ങളിൽ, ഭാഷാപണ്ഡിതർ വാണിരുന്ന രംഗമായിരുന്നു ഇത്. വള്ളത്തോൾ, വാണക്കുറ്റി തുടങ്ങിയ പ്രതിഭകൾ ഈ ജോലി ചെയ്തിട്ടുണ്ട്. എന്നാൽ, ഇപ്പോൾ അവഗണന ഏറ്റുവാങ്ങേണ്ട ജോലിയായി ആളുകൾ ഇതിനെ തരംതാഴ്ത്തിയിരിക്കുന്നു. പണ്ട്, പ്രൂഫ് റീഡർമാർ എഴുത്തുകാരെയും എഡിറ്റർമാരെയും തിരുത്തിയിരുന്നെങ്കിൽ ഇപ്പോൾ ഇവർ പ്രൂഫ് റീഡർമാരെ വഴക്കു പറയുന്ന രീതിയിലേക്ക് കാര്യങ്ങൾ തരംതാണിരിക്കുന്നു.ഈ മേഖലയിൽ സ്ഥിരം നിയമനങ്ങൾ ഇല്ലാതെ കരാർ നിയമനത്തിലെ ശമ്പളക്കുറവ്, കഷ്ടപ്പാട്, പത്രങ്ങളുടെ രാത്രിജോലി എന്നിവ മൂലം മിടുക്കർ ഈ രംഗത്ത് എത്തുന്നില്ല. ഇത്തരം തൊഴിലവസരങ്ങളുടെ അറിയിപ്പുകള്‍ പോലും മാധ്യമങ്ങളിൽ കാണാറില്ല!
2. Proof reading methods
മലയാളം പ്രൂഫ് റീഡിംഗ് ബുക്കുകൾ മലയാളത്തിൽ വളരെ കുറവാണ്. മലയാള ഭാഷയുടെ തെറ്റില്ലാത്ത പ്രയോഗം സാധ്യമാകണമെങ്കിൽ ശരിയേത് എന്നറിയണമല്ലോ. മലയാളം പഠിപ്പിക്കുന്ന അധ്യാപകർ, പ്രൂഫ് റീഡർമാർ, എഴുത്തുകാർ, പി.എസ്.സി പോലുള്ള മൽസര പരീക്ഷകൾക്ക് പങ്കെടുക്കുന്നവർ, എഡിറ്റർമാർ, ഡിറ്റിപി ചെയ്യുന്നവർ, ഭാഷാ സ്നേഹികൾ എന്നിങ്ങനെ പല മേഖലകളിൽ ഉളളവർക്കു സഹായമാകുന്ന പരമ്പരയാണിത്. മലയാളം പ്രൂഫ് റീഡിങ്ങിനായുള്ള യോഗ്യതകൾ, ചിഹ്നങ്ങൾ, എളുപ്പ വഴികൾ, രീതികൾ, ശൈലികൾ, നിയമങ്ങൾ, പദസമ്പത്ത് എന്നിങ്ങനെ അനേകം കാര്യങ്ങളിൽ നിർദേശം നൽകുന്ന പരമ്പര.3. Selection of true words from confusing words
ശരിയായ പദങ്ങള്‍
അച്ചടിച്ച പ്രസിദ്ധീകരണങ്ങളില്‍ വായനക്കാരുടെ പരാതികള്‍ കൂടുതലായും പതിയുന്നത് അക്ഷരത്തെറ്റുകളിലായിരിക്കും. ഒരു പ്രൂഫ് റീഡറുടെ പ്രധാന ശക്തി വിപുലമായ പദസമ്പത്താണ്. നാം ഏവരും ശരിയായ പദപ്രയോഗം എങ്ങനെയെന്ന് പഠിക്കണം. തെറ്റും ശരിയും എന്ന വിധത്തിൽ ഇവിടെ നൽകുന്നില്ല. കാരണം, ആ തെറ്റുകൾ കൂടി മനസ്സിൽ കടന്നുകൂടി അത്യാവശ്യ സമയത്ത് തെറ്റായ പദം ശരിയെ വിഴുങ്ങിയെന്നു വരാം. നിങ്ങള്‍ വായിച്ചു നോക്കുമ്പോൾ എല്ലാം അറിയാവുന്ന പദങ്ങളെന്ന് തോന്നിയേക്കാം. അതിനാല്‍, എല്ലാ പദങ്ങളും എഴുതിനോക്കി മനസ്സിൽ ഉറപ്പിക്കുക. കാരണം, പരീക്ഷകള്‍ക്കും പെട്ടെന്നുള്ള പ്രൂഫ് റീഡിങ്ങിനും റഫറന്‍സ് പ്രായോഗികമല്ലാതെ വരുന്നു.4. List of 1250 Malayalam confused words with correct spelling!
അഅങ്ങനെ
അടിമത്തം
അനുഗ്രഹം
അനുഗൃഹീതൻ
അധ്യാപകൻ
അവലംബം
അതിഥി
അതത്
അന്ത:കരണം
അധ:പതനം
അനിശ്ചിതം
അധ:കൃതൻ
അന്തഃപുരം
അനുസരണം
അന്ത:സത്ത
അതിരഥൻ
അനന്തരവൻ
അണ്വായുധം
അടിയന്തരം(അത്യാവശ്യം)
അടിയന്തിരം(ശ്രാദ്ധം)
അനാച്ഛാദനം
അലാം(ശബ്ദം)
അവ്ൻ(അടുപ്പ്)
അജൻഡ
അവഗാഹം
അത്ഭുതം
അധ്യക്ഷൻ
അനുഷ്ഠാനം
അപകർഷം
അസ്തിവാരം
അണ്ഡകടാഹം
അസ്ഥിരോഗം
അക്ഷന്തവ്യം
അവിടുത്തെ(രാജാവിനെ)
അഞ്ജലി
അഞ്ജനം
അബാലവൃന്ദം
അഭ്യുദയകാംക്ഷി
അനുരഞ്ജനം
അവ്യയീഭാവൻ
അഭീഷ്ടം
അജ്ഞത
അവധൂതൻ
അതിർത്തി
അവധി
അഗ്നികുണ്ഡം
അഖിലം
അങ്കം(പോര്)
അംഗം(അവയവം)
അനുധാവനം
അകൈതവം
അനിശ്ചിതത്വം
അസംഭവ്യം
അച്ഛസ്ഫടികം
അടുത്തൂൺ
അസമീക്ഷ്യകാരി
അഷ്ടപദി
അവലംബം
അതിരപ്പിള്ളി
അസന്ദിഗ്ധം
അസ്തമയം
അഷ്ടമംഗല്യം
അന്തശ്ഛിദ്രം
അകാരാദി
അണ്ഡം
അനാവശ്യം
അതിൽത്തന്നെ
അതേപ്പറ്റി
അഡ്വക്കറ്റ്
അലുമ്നൈ
അമച്വർ
അനസ്തീസിയ
അസം
അച്ചുകൂടം
അപഖ്യാതി
അഭിഷിക്തൻ
അച്ഛൻ
അഖണ്ഡം
അബ്ദുൽ
അറേബ്യ
അതോറിറ്റി
അസോഷ്യേറ്റ്
അക്വാറ്റിക്
അനസൂയ
അന്യഥാ
അമ്പട്ടൻ
അംബരം
അഭീഷ്ടം
അന്യാദൃശം
അറ്റൻഡർ
അല്പത്തം
അഷ്ടാഹം
അല്പത്തം
അസ്ത പ്രജ്ഞർ
അഷ്ട ഹൃദയം
അന്ത്യോക്യ
അച്യുതൻ
അബുദാബി
അർമീനിയ
അഷ്ടവധാനി
അറ്റാദായം
അഷ്ടമിരോഹിണി
അൽജീറിയ
അതേ
അറ്റ്ലാന്റിക്
അധ്യാത്മരാമായണം
അവഭൃഥസ്നാനം
അലിൻഡ്
അക്കരപ്പച്ച
അഗ്നികുണ്ഡം
അസർബൈജാൻ
അമിതാഭ് ബച്ചൻ
അസോചം
അയർലൻഡ്
അങ്കറ
അംഗൻവാടി
അംബാസഡർ
അംഗോള
അംബാനി
അംബേദ്കർ
അജ്മേർ
അവിടത്തെ
അഞ്ജലിബന്ധം
അണ്ടർകോൻ
ആകാംക്ഷ
ആധ്യാത്മികത
ആതിഥ്യം
ആണോ അല്ലയോ
ആദ്യവസാനം
ആധുനികം
ആണെങ്കിൽ
ആത്മികം
ആത്മീയം
ആചച്ഛങ്ക
ആവിഷ്കാരം
ആഗിരണം
അനാച്ഛാദനം
ആജീവനാന്തം
ആജാനുബാഹു
ആഡംബരം
ആഢ്യത്വം
ആണത്തം
ആസ്ത്മ
ആത്മാഹുതി
ആധുനികീകരണം
അഷ്ടമംഗല്യം
ആർട്സ്
ആതൻസ്
ആകെത്തുക
ആണല്ലോ
ആസിയാൻ
ആയത്തുല്ല
ആമിർ ഖാൻ
ആദ്യാക്ഷരം
ആജ്ഞ
ആഢ്യൻ
ആഭാസത്തം
ആത്മാർഥത
ആരൂഢം
ആഷാഢം
ആശീർവാദം
ആകക്കൂടി
ആയുർവേദം
ഇങ്ങനെ
ഇല്ലെങ്കിൽ
ഇസ്‌ലാം
ഇക്കോണമി
ഇക്കണോമിക്സ്
ഇൻഷുറൻസ്
ഇഷ്യു
ഇച്ഛാഭംഗം
ഇത:പര്യന്തം
ഇന്ദുചൂഡൻ
ഇന്ദ്രപ്രസ്ഥം
ഈശോമിശിഹാ
ഇരിക്കവേ
ഇങ്ങനത്തെ
ഇല്ലെങ്കിൽ
ഇമെരിറ്റസ്
ഇവൻജലിക്കൽ
ഇൻസ്പെക്ടർ
ഇൻസ്റ്റിറ്റ്യൂട്ട്
ഇവിടത്തെ
ഇവിടുത്തെ (രാജസന്നിധി)
ഇറാഖ്
ഇത്യോപ്യ
ഇസ്രയേൽ
ഇലിനോയി
ഇരിങ്ങാലക്കുട
ഇന്തോനേഷ്യ
ഇസ്തംബൂൾ
ഇഡ്ലി
ഇതികർത്തവ്യതാമൂഢൻ
ഈഴം
ഈജിപ്ത്
ഈദുൽ ഫിത്ർ
ഉജ്വലം
ഉദ്ഭവം
ഉച്ഛിഷ്ടം
ഉച്ഛ്വസിക്കുക
ഉത്തരായണം
ഉൽസവം
ഊർധശ്വാസം
ഉയർപ്പ്
ഉയിർപ്പ് (മരണാനന്തര ജീവിതം )
ഉൽപന്നം
ഉദ്ഘോഷം
ഉത്തിഷ്ഠത
ഉദ്ഭവം
ഉദ്വേഗം
ഈരാണ്മ
ഉദ്ദിഷ്ടം
ഉദ്ദണ്ഡത
ഉൽക്കണ്ഠ
ഉൽക്കർഷേച്ഛ
ഉൾപ്പെടെ
ഉപജ്ഞാതാവ്
ഈർധ്വഗമനം
ഉദ്ഘാടനം
ഉത്കർഷം
ഉൾപ്പെടെ
ഉത്കണ്ഠ
ഉൽപാദനം
ഉച്ചൈസ്തരം
ഊഷ്മാവ്
ഉദ്ഗ്രഥനം
ഉത്ഖനനം
ഉഡുപതി
ഉദ്ബോധനം
ഉദ്ബുദ്ധത
ഉത്തരവാദിത്തം
ഉദ്ദേശം (ഏകദേശം)
ഉദ്ദേശ്യം (ലക്ഷ്യം )
ഉതകമണ്ഡലം
ഋ
ഋജു
ഋത്വിക്
ഋത്വിക്കുകൾ
എ
എങ്ങനെ
എതിരേ
എണ്ണച്ചായം
എൻജിൻ
എൻജിനീയർ
എന്നെന്നേയ്ക്കും
എൻവയൺമെന്റ്
എക്സിക്യുട്ടീവ്
എയ്ഡഡ്
എക്സൈസ്
എജ്യുക്കേഷൻ
ഏബ്രഹാം
എതിരേ
ഏറക്കുറെ
ഐ
ഐകമത്യം
ഐകകണ്ഠ്യേന
ഐസോൾ
ഐരൊളി
ഐകരൂപ്യം
ഐശ്വര്യം
ഒ
ഒൻപത്
ഒഴികഴിവ്
ഒപെക്
ഒക്ടോബർ
ഒൻട്രപ്രനർ
ഒളിംപിക്സ്
ഓമനത്തം
ഓജസ്വി
ഓട്ടൻതുള്ളൽ
ഓഫിസ്
ഓഫിസർ
ഓഡിറ്റ്
ഓർഡർ
ഓട്ടമൊബീൽ
ഓസ്കർ
ഓഗസ്റ്റ്
ഓസ്ട്രേലിയ
ഓക്സ്ഫഡ്
ഓങ് സാൻ സൂ ചി
ഓടിവള്ളം
ഔത്സുക്യം
ക
കർക്കടകം
കയ്യെഴുത്ത്
കറപ്പ് (ഒപ്പിയം)
കമ്യൂണിസ്റ്റ്
കമ്മിറ്റി
കാംബോജി
കുടമ്പുളി
കുട്ടിത്തം
കമ്പനി
കലക്ടർ
കൺവൻഷൻ
കമ്മിഷണർ
കമ്മിഷൻ
കമൻഡാന്റ്
കർദിനാൾ
കണ്ടക്ടർ
കൺസൽറ്റന്റ്
കന്നഡ
കാളകാട്
കാണകാട്ട്
കോൺസൽ
കാമ്പയിൻ
കാമറൺ
കയ്റോ
കശീശ
കൽപറ്റ
കശ്മീർ
കർണാടക
കാൻസസ്
കസഖ്സ്ഥാൻ
കഠ്മണ്ഡു
കലിഫോർണിയ
കാടത്തം
കാലറി
കാരൾ
കുറെ
കാഷ്യൽറ്റി
കാനഡ
കാനറ
കരയാമ്പൂ
കാസർകോട്
കാൾ മാർക്സ്
കവയിത്രി
കാൻ ഫെസ്റ്റിവൽ
കനിഷ്ഠൻ
കാഫർ
കൈയക്ഷരം
കിസ്മിസ്
കാഷ്ഠിക്കുക
ക്രിസ്ത്വബ്ദം
കുറേക്കൂടി
കല്മഷം
കുറേശ്ശ
കൂപമണ്ഡൂപം
കൃതജ്ഞത
കൃതഘ്നത
കൃത്രിമം
കുന്തുരുക്കം
കുംഭ
കൂലങ്കഷമായി
ക്ഷുദ്രജന്തു
കാരക്കോറം
കോൺസുലറ്റ്
കോപിഷ്ഠൻ
കയ്യിൽ /കൈയിൽ
ക്രൗഞ്ചം
കാണ്ഡഹാർ
കുഡുംബി
കുടിശിക
കുർദ്
കുവൈത്ത്
കുന്നംകുളം
കുച്ചിപ്പുഡി
കെഡറ്റ്
കെനിയ
കേറ്ററിങ്
കേംബ്രിജ്
കേരള കോൺഗ്രസ്
കൊമേഴ്സ്
കൊളീജിയറ്റ്
കൊക്കോ
കൊങ്കണി
കൊൽക്കത്ത
കൊളംബോ
കൊസവോ
കോളജ്
കോൺഫറൻസ്
കൊറെപ്പിസ്കോപ്പ
കെട്ടിപ്പടുക്കുക
കമ്പകക്കാനം
കോക്ക കോള
കോടിയേരി
കോലാപ്പൂർ
കനിഷ്ഠൻ
കാരാഗൃഹം
കുണ്ഠിതം
കോഫി അന്നാൻ
ക്രിസ്മസ്
ക്രൂസ് മിസൈൽ
ക്ലാർക്ക്
ക്യാംപസ്
ക്യാബിനറ്റ്
ക്വത്റോക്കി
ക്വയർ
ക്വാലലംപൂർ
ക്വോട്ട
ക്ലബ്
കംബോഡിയ
കടകവിരുദ്ധം
കീഴെ
കുറെ
ഖത്തർ
ഖദ്ദാഫി
ഖലിസ്ഥാൻ
ഖമനയി
ഖിലാഫത്ത്
ഖുമൈനി
ഖുർആൻ
ഖോഖൊ
ഖജാൻജി
ഖണ്ഡശ:
ഖണ്ഡകാവ്യം
ഖജനാവ്
ഗ
ഗോമേദകം
ഗറില
ഗലോട്ട്
ഗവൺമെന്റ്
ഗരാർദ് ഷ്റോഡർ
ഗാരിജ്
ഗാരന്റി
ഗാവസ്കർ
ഗാസിയാബാദ്
ഗുർഗാവ്
ഗുരു നാനക്
ഗുവാഹത്തി
ഗുജ്റാൾ
ഗ്രീനിജ്
ഗഡ്കരി
ഗോവർണദോർ
ഗൊർബച്ചോവ്
ഗോരഖ്പൂർ
ഗ്വാട്ടിമാല
ഗന്ധർവൻ
ഗർഭച്ഛിദ്രം
ഗൂഢാർഥം
ഗോഷ്ഠി
ഗ്രഹപ്പിഴ
ഗുരുതി
ഗുമസ്തൻ
ഗരുഡൻ
ഗ്വാളിയർ
ഗ്രഹം ( പ്ലാനറ്റ് )
ഗൃഹം (വീട് )
ഗ്രനാഡ
ഗ്രാൻപ്രി മൽസരം
ഗ്രാൻഡ് മാസ്റ്റർ
ഗ്രാമ്പ് (കരയാമ്പൂ )
ഗ്രാമി അവാർഡ്
ഗീതഗോവിന്ദം
ഘ
ഘെരാവോ
ഘാതകൻ
ച
ചരുവം
ചവിട്ടി
ചരിയുക (ആന മരണം )
ചവിട്ടുക
ചണ്ടിത്തം
ചന്ദനത്തൈലം
ചിത്തരഞ്ജൻ
ചാരിത്രശുദ്ധി
ചൂഡാമണി
ചെലവ്
ചന്ദ്രയാൻ
ചണ്ഡീഗഡ്
ചാരിത്രം
ചാഴികാടൻ
ചിറ്റഗോങ്
ചെലവ്
ചെഷയർ ഹോം
ചെച്നിയ
ചിക്കുൻഗുനിയ
ചേന്ദമംഗലം
ചോളമണ്ഡലം
ചുമതലബോധം
ഛ
ഛർദി
ഛത്രപതി
ഛത്തീസ്ഗഡ്
ജ
ജെട്ടി (ബോട്ട് )
ജനുവരി
ജലറ്റിൻ
ജഠ്മലാനി
ജൻപഥ്
ജനയിത്രി
ജിജ്ഞാസ
ജയിംസ്
ജക്കാർത്ത
ജറുസലം
ജൻറം
ജുമാ മസ്ജിദ്
ജമൈക്ക
ജന്മിത്തം
ജസ്വിറ്റ് ചർച്ച്
ജവാഹർ ലാൽ
ജമാഅത്ത്
ജാർഖണ്ഡ്
ജിബൂത്തി
ജിദ്ദ
ജീവച്ഛവം
ജുമുഅ
ജേണൽ
ജൊഹാനസ്ബർഗ്
ജോടി
ജ്യേഷ്ഠൻ
ജോർദാൻ
ജ്യോൽസ്യൻ
ജ്യോതി ബസു
ജ്വല്ലറി
ജംക്ഷൻ
ജാത്യാ
ഝ
ഝടിതി
ഝലം
ഝാ
ഝഷം
ട
ടഗോർ
ടാൻസനിയ
ടിവി
ടിയനൻമെൻ സ്ക്വയർ
ടെൻഡർ
ടെലിഫോൺ
ടെക്സസ്
ടെഹ്റാൻ
ട്വന്റി 20
ടോക്കിയോ
ട്രഷറർ
ട്രായ്
ട്രെയിൻ
ട്രേഡ്
ട്രൈബ്യൂണൽ
ട്യൂണീസിയ
2-ജി
ഠ
ഠണ്ടൻ
ഠാക്കൂർ
ഡ
ഡപ്യൂട്ടി
ഡയറി (കുറിപ്പ്)
ഡെയറി (പാൽ)
ഡൂമ
ഡിക് ചെയ്നി
ഡിവിഷനൽ
ഡിമാൻഡ്
ഡിസ്ട്രിക്ട്
ഡാലസ്
ഡയസെപാം
ഡയാലിസിസ്
ഡൊമിനിക്
ഡൈനമൈറ്റ്
ഡ്രജർ
ഡോക്ടർ
ഢക്ക
ഡംഭൻ
ത
തത്ത്വം
തത്ത്വശാസ്ത്രം
തത്ത്വമസി
തർജമ
തയാർ
തന്നെ
തീയതി
തിയറ്റർ
തഹസിൽദാർ
താരിപ്പ്
താജ് മഹൽ
തായ്ലൻഡ്
താലിബാൻ
തിയോളജി
തിയളോജിക്കൽ
തെലങ്കാന
തുഷ്ടി
തന്നെ
തെറ്റുധാരണ
തായ്ക്വാൻഡോ
തിരുവല്ല
തിരുച്ചിറപ്പള്ളി
തുർക്കി
തിമർപ്പ്
തെറപ്പി
താഴെ
തലയണ
തരുക
തെഹൽക
ത്വരീഖത്
തീപ്പിടിത്തം
തിരഞ്ഞെടുപ്പ്
തറവാടിത്തം
താനേ തുറന്നു
താഡനം
താദാത്മ്യം
തിരശ്ശീല
തേവിടിച്ചി/ശ്ശി
തൃകാലജ്ഞാനി
തൃഷ്ണ
തുച്ഛം
തെരുവീഥി
താഴെ
ദ
ദമൻ
ദലൈ ലാമ
ദിർഹം
ദഹറാൻ
ദേഹണ്ഡം
ദൈവികം
ദ്രാവിഡം
ദാരിദ്ര്യവാസി
ദൈനംദിനം
ദ്വയാർഥം
ദോഷൈകദൃക്ക്
ദോഗ്ര
ദേശസാൽക്കരണം
ദുബായ്
ദുബായിൽ
ദിയു
ദാറസ്സലാം
ദാവൻഗരെ
ദാദ്ര
ദോഡ
ദൃഢഗാത്രൻ
ദുർവ്വാസാവ്
ദിഗ്വിജയം
ദാവണി
ദ്വന്ദ്വയുദ്ധം
ധ
ധീവരസഭ
ധാക്ക
ധനാഢ്യൻ
ധനേച്ഛു
ധാർഷ്ട്യം
ന
നഴ്സ്
നവോഢ
നാസ്തികൻ
നിത്യയൗവനം
നിഘണ്ടു
നിർദിഷ്ട കാര്യം
നോർവേ
നമ്മെ
നിതാഖത്ത്
ന്യുമോണിയ
ന്യുസീലൻഡ്
നിശ്ചേഷ്ടൻ
നൈജർ
നെതർലൻഡ്സ്
നെഹ്റു
നിക്കൊസിയ
നിഷ്ഠുരൻ
നാഗാലാൻഡ്
നാഷനൽ
നീലാംബരി
നമ്പ്യാർ
നവംബർ
നയ്റോബി
നികുഞ്ജനം
നിമജ്ജനം
നഗർ ഹവേലി
നാഗസ്വരം
നാത്സി
നിബിഡം
പ
പെൻസിൽവേനിയ
പക്ഷേ
പടഹധ്വനി
പരിസ്ഥിതി
പരിതസ്ഥിതി
പാപ്പരത്തം
പരുക്ക്
പക്ഷപാതം
പക്ഷഭേദം
പൗലൊസ്
പരിഷത്
പരിദേവനം
പവർ
പാടേ
പല്ലം രാജൂ
പരക്കെ
പഴ്സനൽ
പര്യവേക്ഷണം
പട്ന
പതിമുകം (വൃക്ഷം)
പതിമുഖം ( ഭർത്താവിന്റെ മുഖം)
പതഞ്ജലി
പസിഫിക്
പൂച്ചട്ടി
പട്യാല
പലസ്തീൻ
പ്രകാശ് ജാവഡേക്കർ
പിഡി ടീച്ചർ
പ്രോജക്ട്
പ്രൊജക്ടർ
പ്രെയർ
പ്രീ ഡിഗ്രി
പ്രാവ്ദ
പ്രസ്
പ്രഫസർ
പ്ലാനറ്റേറിയം
പടുക്കുക
പതിവ്രതാത്വം
പാട്ടുകാലംകൂടിച്ച
പക്ഷേ
പിഷാരസ്യാർ
പെട്രോമാക്സ്
പ്രവൃത്തി
പ്രവർത്തിക്കുക
പ്രസാരണം
പ്ലസ് ടു
പോർട്ട റീക്കോ
പോർചുഗൽ
പൊടുന്നനെ
പൊലീസ്
പ്രദക്ഷിണം
പിന്നാക്കം
പിമ്പേ പോയി
പീഡനം
പിത്സ ഭക്ഷണം
പീരിയഡ്
പുണെ നഗരം
പെരുനാൾ
പെന്തക്കോസ്ത്
പോളിയെസ്റ്റർ
പനജി
പർവേസ് മുഷറഫ്
പാണ്ഡ് രോഗം
പാഴ്സൽ
പാരഷൂട്ട് ചാട്ടം
പാമോയിൽ
പാമൊലിൻ
പാലാ
പാനമ
പാക്കിസ്താൻ
പാപ്പുവ ന്യുഗിനി
പാട്ടാളി മക്കൾ കക്ഷി
പാരഗ്വായ്
പൈക്ക
പിഞ്ഛിക
പെനൽറ്റി
പെഷാവർ
പ്യൂഷോ കാർ
പ്രക്ഷേപണം
പ്രിട്ടോറിയ
പണ്ഡിതൻ
പതിവ്രത
പരിച്ഛേദം
പലവ്യഞ്ജനം
പൊടുന്നനെ
പോഴത്തം
പ്രച്ഛന്ന വേഷം
പ്ലവനതത്ത്വം
പീഠിക
ഫ
ഫറോക്ക് പട്ടണം
ഫിലോസഫി
ഫിലസോഫിക്കൽ
ഫിലിറ്റലി
ഫിലിപ്പീൻസ്
ഫീജി
ഫിസിയോ തെറപ്പി
ഫലഭൂയിഷ്ഠം
ഫൊട്ടോഗ്രഫർ
ഫൊട്ടോഗ്രഫി
ഫോട്ടോ
ഫോക്സ് വാഗൻ
ബ
ബന്ദ്
ബന്ദി
ബജറ്റ്
ബയളോജിക്കൽ
ബയോഗ്രഫി
ബയഗ്രാഫിക്കൽ
ബഹ്റൈൻ
ബഹാമസ്
ബീഭത്സം
ബസേലിയസ് കോളജ്
ബോൾട്ടിമോർ
ബൽഗ്രേഡ്
ബർമുഡ
ബഗ്ദാദ്
ബന്ദാരനായക
ബഹുഭാര്യാത്വം
ബജ്റങ് ദൾ
ബാലെ
ബാവ
ബാവാ പ്രുരോഹിതൻ)
ബാവ (പേര്)
ബംഗ്ളദേശ്
ബാങ്കോക്ക്
ബാർസിലോന
ബാഡ്മിന്റൻ
ബിൽ
ബിഷപ്
ബിഹാർ
ബില്യാഡ്സ്
ബിക്കീനി
ബീയർ
ബുഫെ
ബൂട്ടാ സിങ്
ബ്യൂനെസ് ഐറിസ്
ബെയ്ജിങ്
ബെയ്റൂട്ട്
ബാലാകാണ്ഡം
ബ്രാഹ്മണത്വം
ബെലാറസ്
ബിദൂനികൾ
ബ്രിട്ടിഷ്
ഭ
ഭഗവദ്ഗീത
ഭേദമെന്യേ
ഭോഷത്തം
ഭോഷ്ക്ക്
ഭർത്സിക്കുക
ഭൂമിദേവി
ഭാര്യാത്വം
ഭീരുത്വം
ഭൗതികവാദം
ഭ്രഷ്ട്
ഭാഗികം
മ
മടയൻ
മുക്തകണ്ഠം
മനസാ വാചാ
മനുഷ്യത്വം
മുഷ്ടി
മധ്യാഹ്നം
മഹൽകഥ
മുഖാന്തരം
മൂക്കുപൊടി
മെനക്കേട്
മറ്റേ
മധ്യേ
മഹച്ചരിതം
മുമ്പേ
മാത്രമേ
മൗലികം
മാരാസ്യാർ
മീതെ
മേലെ
മനപ്പായസം
മനസ്ഥിതി
മനപ്രയാസം
മടയത്തരം
മുഖഛായ
മധ്യസ്ഥത
മജിസ്ട്രേട്ട്
മറീൻ
മൾബറി
മണ്റം
മറാഠി
മഹത്ത്വം
മണികണ്ഠൻ
മഡ്രിഡ്
മാന്യരേ
മക്മഹോൻ രേഖകൾ
മഡ്ഗാവ്
മക്കൻറോ
മദുര കോട്സ്
മഥുര (യു.പി)
മധുര (തമിഴ്നാട് )
മക്ക
മയ്യിത്ത്
മഅദനി
മധ്യപ്രദേശ്
മടിക്കൈ കുമാരൻ
മാസിൻ റാം
മെറ്റിയോറോളജി
മാർപാപ്പ
മാർത്തോമ്മാ സഭ
മാർത്തോമ്മ ശ്ലീഹ
മാഗ്‌സസെ
മാലെ (മാലദ്വീപ്)
മിഡിൽസക്സ്
മിഷനറി
മേധാവിത്വം
മഞ്ജീരം
മുഖാന്തരം
മുന്നാക്കം
മുസല്യാർ
മീര നയ്യാർ
മീൻപിടിത്തം
മുസ്‌ലിംകൾ
മുനിസിപ്പാലിറ്റി
മുൻസിഫ്
മിസോറം
മിഷിഗൻ
മിസ്
മിസിസ്
മാവോ സെദുങ്
മാസച്യുസിറ്റ്സ്
മോർഗിജ്
മുഹറം
മുഷറഫ്
മൂഢൻ
മൂർച്ഛ
മെറിറ്റ്
മെട്രോപ്പൊലിറ്റൻ
മെത്രാപ്പൊലീത്ത
മെഷീൻ
മെംബർ
മെഴ്സിഡീസ് ബെൻസ്
മേയ് മാസം
മേയോ ക്ലിനിക്ക്
മേധ പട്കർ
മൊറട്ടോറിയം
മൊസാംബിക്
മൊറീഷ്യസ്
മോട്ടോർ
മുളുണ്ട്
മോൺസിഞ്ഞോർ
മോ ബ്ലാ പേന
മോട്ടറോള
മ്യാൻമർ
മുംബൈ
മഞ്ജു
മഞ്ജരി
മഹദ് വാക്യം
മൃതസഞ്ജീവനി
മ്ലേച്ഛൻ
യ
യച്ചൂരി
യജ്ഞം
യൗവനം
യമൻ (കാലൻ)
യെമൻ ( രാജ്യം)
യാദൃച്ഛികം
യുനെസ്കോ
യുഗാണ്ട
യശശ്ശരീരൻ
യുറഗ്വായ്
യുഗൊസ്ലാവ്യ
യുധിഷ്ഠിരൻ
യജ്ഞം
യെനെപോയ ( നേപ്പാൾ )
..യെയും (ആനയെയും)
ര
രക്ഷപ്പെട്ടു
രക്ഷാകർത്താവ്
രസീത്
രുക്മിണി
രക്തരൂഷിതം
രാപകൽ
രഞ്ജനം
രോഗഗ്രസ്തൻ
രാകേന്ദു
രാഷ്ട്രീയം
രൂപ
രൂക്ഷം
ല
ലക്ഷോപലക്ഷം
ലഫ്റ്റനന്റ്
ലക്ചറർ
ലബനൻ
ലക്നൗ
ലാഞ്ഛന
ലൗകികം
ലഹോർ
ലസോത്തോ
ലഷ്കറെ തയിബ
ലാബ്രഡോർ
ലാത്വിയ
ലിബിയ
ലക്ഷ്മണൻ
ലിത്വേനിയ
ലിക്റ്റൻസ്റ്റെൻ
ലീവൈ ജീൻസ്
ലീറ്റർ
ലോകായുക്ത
ലോക്കൗട്ട്
ലോക്സഭ
ലൊസാഞ്ചൽസ്
ലെയ്ലൻഡ്
ലെയ്സൻ
ലുബ്ധൻ
ലൂയിസ്
വ
വെൽഫെയർ
വൈകോ
വലുപ്പം
വാഞ്ഛ
വിച്ഛേദിക്കുക
വയസ്സ്
വല്ലഭ് ഭായ്
വിഡ്ഢി
വിദ്യുച്ഛക്തി
വിധ്വംസനം
വൃശ്ചികം
വടക്കുന്നാഥൻ
വടക്കഞ്ചേരി (പാലക്കാട്)
വടക്കാഞ്ചേരി (തൃശൂർ)
വയാഗ്ര
വടക്കേ പറമ്പ്
വന്നാലേ കിട്ടുകയുള്ളൂ
വാങ്മയം
വാരിയർ (പേര്)
വാല്യുവേഷൻ
വാഴ്സ
വളർച്ചനിരക്ക്
വായനശീലം
വാൾപ്പയിറ്റ്
വെറ്ററിനറി
വീണ-വേണു സംഗമം (ഓടക്കുഴൽ )
വിശ്രുത
വ്രണം
വാല്മീകി
വല്മീകം
വക്രതുണ്ഡം
വങ്കത്തം
വഷളത്തം
വാഗ്വിലാസം
വിരിപ്പ് കൃഷി
വാജ്പേയി
വാരാണസി
വാഷിങ്ടൺ
വനജ്യോത്സ്ന
വെടുപ്പ്
വിശിഷ്യ
വിക്ടോറിയ
വിമ്മിട്ടം
വിമ്പിൾഡൻ
വില്ലിങ്ടൻ ദ്വീപ്
വിഡിയോ
വികാരി ജനറൽ
വന്ധ്യാത്വം
വിദേശത്വം
വീസ
വെനസ്വേല
വെല്ലിങ്ടൻ (ന്യൂസീലൻഡ്)
വൈറ്റമിൻ
വൈകോ
വാക്ധോരണി
വിഡ്ഡിത്തം
വാറന്റ്
വ്യാജച്ചാരായം
വോക്കൗട്ട്
വൃശ്ചികം
വൈകുണ്ഠം
വ്യവസ്ഥിതി
ശ
ശരദ് പവാർ
ശരത് യാദവ്
ശിവജി
ശിഖണ്ഡി
ശീഘ്രം
ശിരശ്ഛേദം
ശുശ്രൂഷ
ശൃംഖല
ശിവാജി ഗണേശൻ
ശിപാർശ
ശെമ്മാങ്കുടി
ശ്വശുരൻ
ശോഭായാത്ര
ശ്രീപെരുംപുതൂർ
ഷ
ഷഷ്ഠി (ആറ്)
ഷഷ്ടി (അറുപത്)
ഷബാന ആസ്മി
ഷാസി ( വാഹനത്തിന്റ )
ഷാൻ കോണറി
ഷാങ്ഹായ്
ഷാറുഖ് ഖാൻ
ഷിക്കാഗോ
ഷ്മിറ്റ്
ഷൂൾസ്
ഷെവലിയർ
ഷെവർലെ
ഷെയ്ഖ്
ഷേണായ്
ഷിംല
ഷെറട്ടൺ ഹോട്ടൽ
ഷോഡതി
സ
സഞ്ചയിക പദ്ധതി
സന്യാസി
സർവേ
സസ്പെൻഡ്
സക്കറിയ
സന്മാർഗികം
സുഹൃത്തേ
സൂക്ഷ്മം
സൗഷ്ഠവം
സ്വച്ഛന്ദം
സ്വാദിഷ്ഠം
സ്ഥായിഭാവം
സ്വയംരക്ഷ
സാമ്പ്രദായികം
സ്വച്ഛം
സയേർ
സരയേവോ
സദ്ദാം
സിദ്ദീഖ്
സിയാ ഉൽ ഹഖ്
സ്റ്റൗവ്
സിൻഡിക്കറ്റ്
സിലിണ്ടർ
സാം പിത്രോദ
സിഗരറ്റ്
സാക്കിർ ഹുസൈൻ
സാന്തിയാഗോ
സാമുവൽ
സുരക്ഷിതത്വം
സ്വത്വം
സാർക്
സംജ്ഞ
സ്വേച്ഛാധിപത്യം
സ്രോതസ്
സാംഭാർ
സ്വൈരം
സൃഷ്ടി
സ്രഷ്ടാവ്
സാലഭഞ്ജിക
സദ്ഗുണം
സാനറ്റോറിയം
സായുജ്യം
സരോദ്
സയനിസം
സശസ്ത്ര സീമാബൽ
സിയറ ലിയോൺ
സീനായ്
സീറോക്സ്
സെക്രട്ടേറിയറ്റ്
സെഡ് ( ആൽഫബറ്റ് )
സ്വീറ്റ് (ഹോട്ടൽ റൂം)
സ്വാശ്രയം
സായന്തനം
സ്പെഷ്യൽറ്റി
സ്പെഷൽ
സൂറിക്ക്
സ്റ്റൈപൻഡ്
സ്റ്റോക്കോം
സോൾസ്ബറി
സൈക്കളോജിക്കൽ
സേട്ട്
സേഠി
സോവിയറ്റ്
സെയ്ഷൽസ്
സെപ്റ്റംബർ
സെക്കൻഡ്
സമ്രാട്ട്
സുഖമോ ദേവി
സെമിത്തേരി
സെക്കൻഡറി
സെനഗൽ
സംഘാടന പാടവം
സിംബാബ്‌വെ
സുള്ള്യ
ഹ
ഹാരൾഡ് എവൻസ്
ഹജ്
ഹഷീഷ്
ഹരിയാന
ഹാൾ
ഹാട്രിക്
ഹാർവഡ്
ഹാർദം
ഹാർദമായ
ഹാംഷർ
ഹിലറി ക്ലിന്റൻ
ഹുസ്നി മുബാറക്
ഹെറോയിൻ
ഹെയ്റ്റി
ഹെൽമറ്റ്
ഹോങ്കോങ്
ഹൈദരാബാദ്
ഹ്യുണ്ടായ്
ഹ്രസ്വം
ഹുറൂബ്
ഹ്രസ്വദൃഷ്ടി
ഹരിശ്ചന്ദ്രൻ
റ
റവന്യു
റബർ
റയിൽവേ
റജിസ്ട്രാർ
റമസാൻ
റബ്കോ
റാബറി ദേവി
റിമാൻഡ്
റിസർച്
റിക്ടർ സ്കെയിൽ
റിയോ ഡി ജനീറോ
റിക്കോർഡ് ചെയ്ത സംഗീതം
റിക്കോർഡർ
റെക്കോർഡ് നേടി
റെനോ കാർ
റേഞ്ചർ
റോൾസ് റോയ്സ്
റോബട് യന്ത്രം
റാൻ മൂളുക
റാകിപ്പറക്കുക
Comments