I.Q.SERIES-3
1. ഗാന്ധിജിയുടെ കാലത്ത് ഇന്ത്യയിലും സൗത്ത് ആഫ്രിക്കയിലും ഷെവര്‍ലെ, ഫോര്‍ഡ്, പ്ലിമത്ത്, ഫിയറ്റ്, വിന്റെജ്...എന്നിങ്ങനെ പലതരം കാറുകള്‍ ഉണ്ടായിരുന്നു. അങ്ങനെയെങ്കില്‍, ഗാന്ധിജി ഇന്ത്യയില്‍ ഓടിച്ച കാർ ഏതായിരുന്നു?
2. പൂവന്‍കോഴികളുടെയും പെടക്കോഴികളുടെയും ഒരു കഥ. ഒരു പൂവൻ രണ്ടു പെട, ഒരു പെടയും രണ്ടുപെട. എങ്കില്‍ ആകെയുള്ള പൂവനും പെടയും എത്ര?
3. ഒരു പറമ്പിൽ 2 ആട് നില്‍പ്പുണ്ട്. ഒരെണ്ണം കിഴക്കോട്ട് നോക്കി നിൽക്കുന്നു. മറ്റേത്, പടിഞ്ഞാറോട്ട് നോക്കി നില്‍ക്കുന്നു. എങ്കിൽ തിരിയാതെയും കണ്ണാടി നോക്കാതെയും കുനിയാതെയും വെള്ളത്തിൽ നോക്കാതെയും അവര്‍ക്ക് മുഖം കാണാൻ പറ്റും. എങ്ങനെ?
4. എല്ലാ കലണ്ടറിലും ഒരു പഴത്തിന്റെ കാര്യം ഒരിടത്ത് എഴുതിയിട്ടുണ്ട്. ഏതാണത്?
ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം- ബ്രിട്ടീഷുകാര്‍
ഉത്തരം-2
ഒരു പൂവൻ ഒരു പിട. കാരണം, പൂവനും പിടയും രണ്ടുതവണ പേടിച്ചുവിറച്ചു പിടച്ചില്‍ നടത്തിയല്ലോ.
മൂന്നാമത്തെ ഉത്തരം -
ഒരെണ്ണം കിഴക്കോട്ടും മറ്റേത് എതിരേ പടിഞ്ഞാട്ടു നോക്കി മുഖാമുഖം നോക്കി നില്‍ക്കുന്നു. അപ്പോള്‍, ഒരു മാറ്റവും വരാതെ പരസ്പരം കാണാമല്ലോ.
നാലാമത്തെ ഉത്തരം-
ഡേറ്റ്സ് (ഈന്തപ്പഴം)
Comments