കുസൃതിചോദ്യങ്ങള്‍
ചോദ്യങ്ങള്‍
1. ഒരു കിലോ ഇരുമ്പിനാണോ ഒരു കിലോ പഞ്ഞിക്കാണോ തൂക്കം കൂടുതൽ?
2. ഇനി അടുത്ത ചോദ്യം.
ഇവിടെ എത്ര ആറ് എഴുതിയിട്ടുണ്ട്?
6666666666666666666666666
3. ഒരു അഭ്യാസി ഒരേ സമയം ഒരു ആല്‍മരത്തിന്റെ പല ശാഖകളിൽ ഒൻപത് തത്തകൾ ഇരിക്കുന്നതു കണ്ടു. അയാൾ ഒരെണ്ണം വെടിവച്ചിട്ടു. ബാക്കി മരത്തിൽ എത്രയുണ്ടാകും?
ഉത്തരങ്ങള്‍
1. ഒന്നാമത്തെ ഉത്തരം-
തുല്യം. കാരണം, രണ്ടും ഒരു കിലോ വീതം എടുത്തു.
2. രണ്ടാമത്തെ ഉത്തരം-
ചോദ്യത്തിലെ ആറും ചേര്‍ക്കണം. അപ്പോള്‍ 26 !
3. മൂന്നാമത്തെ ഉത്തരം-
പക്ഷികള്‍ ഇനി മരത്തില്‍ ഒന്നുമില്ല. കാരണം, വെടിയൊച്ച കേട്ടതേ മറ്റുള്ളവ പറന്നു പോയി.
Comments