(853) സ്വർണ്ണക്കട്ടി എത്ര?
സൗത്ത് ആഫ്രിക്കയിലെ സ്വർണ്ണഖനിയിൽ നിന്നും ഫ്രാൻസിലേക്ക് ഒരു ചരക്കു വിമാനം പോകുകയായിരുന്നു.
അതൊരു പഴയ വിമാനമായിരുന്നു.
അതിൽ ഉണ്ടായിരുന്നത് 100 Gold bar ആയിരുന്നു.
വിമാനത്തിൽ ഒരു പൈലറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അതിനിടയിൽ വിമാനത്തിന്റെ വലിയ വാതിൽ തകരാറു മൂലം തുറന്നു പോയി.
പൈലറ്റിനു മുന്നിലെ വാതിലിന്റെ ബട്ടൺ പ്രവർത്തിക്കുന്നില്ല.
ആദ്യ മിനിറ്റിൽ 1 Gold bar കാറ്റു കാരണം താഴെ കടലിൽ വീണു.
ചോദ്യം: എങ്കിൽ 30 മിനിറ്റ് കഴിയുമ്പോൾ വിമാനത്തിൽ എത്ര Gold Bar ഉണ്ടായിരിക്കും?
ഉത്തരം: പൂജ്യം ! കാരണം, ശക്തമായ കാറ്റ് വിമാനത്തിൽ കയറി അത് കടലിൽ തകർന്നു വീണു!
Written by Binoy Thomas, Malayalam eBooks-853-I. Q. Test - 26, PDF -https://drive.google.com/file/d/1R0AsRpMXkWeECzTAG-7wyLEoYY0KA5WE/view?usp=drivesdk
Comments