(893) എത്ര ദിവസം ?
ഒരു ഗ്രാമത്തിൽ ഒരു മുതലാളി ജീവിച്ചിരുന്നു.
അയാളുടെ വീടിന്റെ അതിർത്തി പങ്കിടുന്ന ആൾ ഒരു സാധുവായിരുന്നു.
അയൽവാസിയുടെ പറമ്പ് സ്വന്തമാക്കാൻ വേണ്ടി മുതലാളി അതിർത്തിയിലെ ചെറുമതിൽ പൊളിച്ചു കളഞ്ഞു.
ഉടൻ, അയൽവാസി ഒരു നല്ല മതിൽ പണിയാൻ തീരുമാനിച്ചു.
അയാൾ കുറച്ചു പണിക്കാരെ വിളിച്ചു.
എത്രയും പെട്ടെന്ന് മതിൽ പണിയാൻ അവരോടു പറഞ്ഞു.
എട്ട് പണിക്കാർ ചേർന്ന് 5 ദിവസം കൊണ്ട് ആ മതിൽ നിർമ്മിച്ചു.
ചോദ്യം : അതേ മതിൽ 4 പണിക്കാർ ചേർന്ന് പണിയാൻ എത്ര ദിവസം വേണം?
ഉത്തരം: Zero! കാരണം, ആ മതിൽ പണിതു കഴിഞ്ഞു. അതേ മതിൽ വീണ്ടും നിർമ്മിക്കാൻ പറ്റില്ല.
Written by Binoy Thomas, Malayalam eBooks-893- Riddles -54. PDF -https://drive.google.com/file/d/1w0ff9vKuhgTuQj0kh4hEGOu3oS5VXVHe/view?usp=drivesdk
Comments